Kerala beverages outlet's video goes viral | Oneindia Malayalam

2020-03-20 779

കൊറോണ വന്നാലും ഈ കുടിയന്മാര്‍ വേറെ ലെവലാ

കൊറോണ പ്രമാണിച്ച് കൂട്ടംകൂടുന്നത് ഒഴിവാക്കണമെന്ന് കര്‍ശന നിര്‍ദേശമുണ്ടെങ്കിലും ബിവറേജുകള്‍ക്ക് അത് ബാധകമാക്കിയിട്ടില്ല. കാരണം നമ്മുടെ കുടിയന്മാരൊന്നും കൂട്ടംകൂടുന്നില്ലെന്ന് മാത്രമല്ല, സര്‍ക്കാര്‍ പറഞ്ഞതു പോലെ കൃത്യം ഒരു മീറ്റര്‍ അകലം പാലിച്ച് നല്ല അനുസരണയുള്ള കുട്ടികളായാണ് നില്‍പ്പ്.